• devaragammusic@ gmail.com
  • Prakasan +91 7560857848 | Mohanan +91 9496954595 | Shinu +91 9746728063

ലൈവ് മ്യൂസിക് പെർഫോമൻസ്

ദേവരാഗം ബാൻഡിന്റെ ലൈവ് സംഗീതം എല്ലാ വേദികളെയും ഉജ്ജ്വലമാക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്ന താളവും രാഗവും ഓരോ നിമിഷത്തെയും സമ്പന്നമാക്കുന്നു. പ്രൊഫഷണൽ ഗായകരുടെയും സംഗീതജ്ഞരുടെയും പ്രകടനം

വിവാഹ സംഗീത സേവനങ്ങൾ

വിവാഹത്തിനനുസരിച്ചുള്ള മനോഹരമായ സംഗീതം. എൻട്രി, സന്ധ്യ, റിസപ്ഷൻ – എല്ലാ ഘട്ടങ്ങൾക്കും സംഗീതം. ഹൃദയസ്പർശിയായ മെലഡികൾ.വിവാഹത്തിന്റെ ഭാവം ഉയർത്തുന്ന പ്രകടനം

ക്ഷേത്രോത്സവ & ആഘോഷ പരിപാടികൾ

ഭക്തിഗാനങ്ങളും നാദസ്വര ശൈലികളും. ക്ഷേത്രോത്സവങ്ങൾക്ക് അനുയോജ്യമായ അവതരിപ്പികൾ. ആചാരപരവും ഭാവന നിറഞ്ഞതുമായ സംഗീതം. ജനങ്ങളെ ആകർഷിക്കുന്ന താളം. ഉത്സവത്തിന്റെ ഭംഗി വർധിപ്പിക്കുന്ന അനുഭവം